നിന്റെ സ്വാതന്ത്ര്യം നിരത്തുവക്കില്‍ നിരങ്ങി നീങ്ങുന്ന പുഴുവിനൊപ്പമാണ് ; കടന്നു പോകുന്ന ഏതു വണ്ടിയ്ക്കും ഞെരിച്ചമര്‍ത്തി രസിച്ചു പറന്നു പോകാനാവുന്ന സ്വാതന്ത്ര്യം ...
ഇത്രയ്ക്കങ്ങ് തരം താഴ്ത്തണമായിരുന്നൊ സ്വാതന്ത്ര്യത്തെ ? അല്പം നന്മയൊക്കെ ഇല്ലെ സ്വാതന്ത്ര്യത്തിലും ? വരികളില്‍ ഒരു അഗ്നിസ്പര്‍ശം ഉണ്ട്. എഴുത്ത് തുടരുക..
ഇത്രയ്ക്കങ്ങ് തരം താഴ്ത്തണമായിരുന്നൊ സ്വാതന്ത്ര്യത്തെ ?
ReplyDeleteഅല്പം നന്മയൊക്കെ ഇല്ലെ സ്വാതന്ത്ര്യത്തിലും ?
വരികളില്‍ ഒരു അഗ്നിസ്പര്‍ശം ഉണ്ട്. എഴുത്ത് തുടരുക..
Tharam thazhtiyathalla,tharam thazhnnathanu -
ReplyDeleteswathantryamalla...Nammal ororutharum ...as citizens ...!