Showing posts with label CORRUPTION. Show all posts
Showing posts with label CORRUPTION. Show all posts

Sunday, November 28, 2010

THE STINKING SYSTEM

അഴിമതിക്കഥകള്‍... നാണം കെട്ട വില്‍പ്പനകള്‍...2G spectrum ...ആദര്‍ശ് (!)APPARTMENTS... മനസാക്ഷിയില്ലാത്ത നെറികെട്ട ചതി - ENDOSULPHAN... ഇതിനൊരവസാനം കാണാന്‍ നമുക്ക് ... ജനങ്ങള്‍ക്ക് ...എന്നാണ് സാധിക്കുക...

തീര്‍ത്താല്‍ തീരാത്ത ആര്‍ത്തി...അവനവന്റെ മാളത്തില്‍ ഒളിക്കുന്ന... എന്ത് കണ്ടാലും കണ്ണടച്ച് പായുന്ന നീചമായ അനാസ്ഥ - നമ്മുടെ മനോഭാവം -...നമ്മുടെ മനസ്സുകള്‍ കൂടുതല്‍ സ്വതന്ത്രവും വിശാലവും ആക്കി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു ...