Showing posts with label ഒരു പാവം മനുഷ്യന്‍...... Show all posts
Showing posts with label ഒരു പാവം മനുഷ്യന്‍...... Show all posts

Sunday, October 24, 2010

അധികാരത്തിന്റെ അഹങ്കാരത്തിന് ഒരിക്കലും ഒരു കവിയെ തോല്‍പ്പിക്കാനാവില്ല ...




മരണത്തിനു പോലും തീര്‍ക്കാനാവാത്ത
അലച്ചില്‍...
വെയില്‍
പൊള്ളിച്ച
വഴിയില്‍
വഴിയേറെ
താണ്ടി
തളര്‍ന്ന
കാറ്റിന്
വിശ്രമം
വെയിലിന്റെ
വരണ്ട
വിരലുകള്‍
തഴുകി
തിണര്‍ത്ത
ദേഹത്തില്‍
തളരാതെ
തണുത്ത്
തീരാതെ
ഒഴുകുന്നുണ്ടിപ്പോഴും
ഉറവ് വറ്റാത്ത
കവിത...
അലയുമെപ്പോഴും
ഇവിടെ
മണ്ണില്‍

കവിത
...