Sunday, August 8, 2010

സ്വാതന്ത്ര്യം -ഇപ്പോഴും പറഞ്ഞു പഴകിയ സ്വപ്നം...


സ്വാതന്ത്ര്യം ...


നിന്റെ സ്വാതന്ത്ര്യം
നിരത്തുവക്കില്‍
നിരങ്ങി നീങ്ങുന്ന
ഴുവിനൊപ്പമണ് ;

കടന്നു പോകുന്ന
ഏതു വണ്ടിയ്ക്കും
ഞെരിച്ചമര്‍ത്തി
രസിച്ചു പറന്നു
പോകാനാവുന്ന
സ്വാതന്ത്ര്യം
...

2 comments:

  1. ഇത്രയ്ക്കങ്ങ് തരം താഴ്ത്തണമായിരുന്നൊ സ്വാതന്ത്ര്യത്തെ ?
    അല്പം നന്മയൊക്കെ ഇല്ലെ സ്വാതന്ത്ര്യത്തിലും ?
    വരികളില്‍ ഒരു അഗ്നിസ്പര്‍ശം ഉണ്ട്. എഴുത്ത് തുടരുക..

    ReplyDelete
  2. Tharam thazhtiyathalla,tharam thazhnnathanu -
    swathantryamalla...Nammal ororutharum ...as citizens ...!

    ReplyDelete