
മരണത്തിനു പോലും തീര്‍ക്കാനാവാത്ത
അലച്ചില്‍...
വെയില്‍
പൊള്ളിച്ച
വഴിയില്‍
വഴിയേറെ
താണ്ടി
തളര്‍ന്ന
കാറ്റിന്
വിശ്രമം
വെയിലിന്റെ
വരണ്ട
വിരലുകള്‍
തഴുകി
തിണര്‍ത്ത
ദേഹത്തില്‍
തളരാതെ
തണുത്ത്
തീരാതെ
ഒഴുകുന്നുണ്ടിപ്പോഴും
ഉറവ് വറ്റാത്ത
കവിത...
അലയുമെപ്പോഴും
ഇവിടെ
ഈ മണ്ണില്‍
ആ
കവിത...
maranathilppolum adehathine alachil bakki...
ReplyDeletechirakodinja kiliyeppole oru pavam manushyante deham...arudeyeyokkeyo kaikalil ... athum verum varthayanu namuk...
ReplyDeleteഅയ്യപ്പന്‍ അയ്യപ്പന്‍ തന്നെയാണ്. അദ്ദേഹത്തിന്റെ മരണം നമ്മുടെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു.
ReplyDeleteഏല്ലാം പറയുന്ന വരികള്‍
ReplyDelete