
മരണത്തിനു പോലും തീര്‍ക്കാനാവാത്ത
അലച്ചില്‍...
വെയില്‍
പൊള്ളിച്ച
വഴിയില്‍
വഴിയേറെ
താണ്ടി
തളര്‍ന്ന
കാറ്റിന്
വിശ്രമം
വെയിലിന്റെ
വരണ്ട
വിരലുകള്‍
തഴുകി
തിണര്‍ത്ത
ദേഹത്തില്‍
തളരാതെ
തണുത്ത്
തീരാതെ
ഒഴുകുന്നുണ്ടിപ്പോഴും
ഉറവ് വറ്റാത്ത
കവിത...
അലയുമെപ്പോഴും
ഇവിടെ
ഈ മണ്ണില്‍
ആ
കവിത...