Sunday, November 28, 2010

THE STINKING SYSTEM

അഴിമതിക്കഥകള്‍... നാണം കെട്ട വില്‍പ്പനകള്‍...2G spectrum ...ആദര്‍ശ് (!)APPARTMENTS... മനസാക്ഷിയില്ലാത്ത നെറികെട്ട ചതി - ENDOSULPHAN... ഇതിനൊരവസാനം കാണാന്‍ നമുക്ക് ... ജനങ്ങള്‍ക്ക് ...എന്നാണ് സാധിക്കുക...

തീര്‍ത്താല്‍ തീരാത്ത ആര്‍ത്തി...അവനവന്റെ മാളത്തില്‍ ഒളിക്കുന്ന... എന്ത് കണ്ടാലും കണ്ണടച്ച് പായുന്ന നീചമായ അനാസ്ഥ - നമ്മുടെ മനോഭാവം -...നമ്മുടെ മനസ്സുകള്‍ കൂടുതല്‍ സ്വതന്ത്രവും വിശാലവും ആക്കി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു ...

AUNG SAN...


THE LADY ...THE LEADING LIGHT...

BUT WHEN WILL THE FATE OF HER COUNTRY CHANGE...HOW LONG WILL IT TAKE...?

Saturday, November 6, 2010

ഒബാമയും ഓണവും ഒരുമയോടെ ഓശാന പാടുന്ന ഇന്ത്യക്കാരും...

മഹാനായ Mr. PRESIDENT വരുന്നത് പ്രമാണിച് ഇന്ത്യാമഹാരാജ്യത്തില്‍ ആകെ മൊത്തം സന്തോഷംസഹിയ്കവയ്യാതെ NATIONAL HOLIDAYS 4 ATLEAST ONE WEEK PZ...എന്തിനൊക്കെയാഅവധി... -

അഴിമതി


എന്‍ഡോസള്‍ഫാന്‍

ഭോപ്പാല്‍ ദുരന്തം

WARREN ANDERSON

DAVID HEADLEY

ദാരിദ്ര്യം

മാലിന്യം
.... പിന്നെ

മണിപ്പൂര്‍,കാശ്മീര്‍,ചുവപ്പന്‍ ഇടനാഴി ...

അങ്ങനെയങ്ങനെ ...


എല്ലാ
നാണം കെട്ട

ഭരണ
നയങ്ങള്‍ക്കും അവധി...

ഒബാമ നല്ല മനുഷ്യനെങ്കിലും അമേരിക്കന്‍ പ്രസിഡന്റ്‌ അല്ലോ പാവം...

PZ: ഹായ് ...ഒബാമ എന്നും... സോറി വര്‍ഷത്തില്‍ ഒരു വീക്ക്‌ എങ്കിലും വന്നെങ്കില്‍...ഓണം CELEBRATE cheyyamayirunnu ...എന്ന് മല്ലു
മഹാന്മാര്‍...!